Latest News About Kerala Election Result Date 2026 Malayalam

Updated 2026-05-11 20:05

Here’s the latest on Kerala election results date in Malayalam.

If you’d like, I can pull the most up-to-date live Malayalam coverage from reliable outlets and summarize the final seat tally in a concise table.

Sources

Kerala Assembly Election 2026 News in Malayalam

Latest Kerala Assembly Election 2026 News in Malayalam: Read all the breaking news headlines, top stories, videos and photos about Kerala Assembly Election 2026 at Oneindia Malayalam.

malayalam.oneindia.com

Kerala Assembly Election 2026: നിയമസഭാ ...

Kerala Assembly Election 2026: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഇനി രണ്ട് ദിവസം മാത്രം. Kerala awaits assembly election results with just two days left. Exit polls predict UDF lead while LDF remains confident. Counting begins Monday at 8 am., വാര്ത്ത News, Times Now Malayalam

malayalam.timesnownews.com

Kerala Election Results 2026 - Times Now Malayalam

Kerala Election Results 2026: സംസ്ഥാനത്ത് 43 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്. എട്ട് മണിയോടെ സ്ട്രോങ്ങ് റൂം തുറക്കും. ശേഷം പോസ്റ്റല് വോട്ടുകളാണ് ആദ്യമെണ്ണുക. തുടര്ന്ന് ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനുകളിലേത് എണ്ണും. രാവിലെ ഒമ്പത് മണിയോടെ ഓരോ മണ്ഡലത്തിലെയും വ്യക്തമായ ട്രെന്ഡുകള് പുറത്തുവരും. ഉച്ചയോടെ പൂര്ണഫലം ലഭ്യമാകും., വാര്ത്ത News, Times Now Malayalam

malayalam.timesnownews.com

Election Result Date & Time: കേരളം ആര് ഭരിക്കും ...

Assembly Election Results 2026 Date and Time: കേരളം ഉറ്റുനോക്കുന്ന 2026 നിയമസഭാ തെരഞ്ഞെടുപ്പ് ഫലം തിങ്കളാഴ്ച അറിയാം. നാളെ രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ നടപടികൾ ആരംഭിക്കും. ആദ്യം തപാൽ വോട്ടുകളും തുടർന്ന് ഇവിഎം വോട്ടുകളും എണ്ണിത്തുടങ്ങും. ഒൻപത് മണിയോടെ ഓരോ മണ്ഡലത്തിലെയും ട്രെൻഡ് വ്യക്തമായിത്തുടങ്ങും.

malayalam.samayam.com

Kerala Election Results 2026 Live Updates: കേരളം ...

Kerala Assembly Election Result 2026 Live:സംസ്ഥാനത്ത് യുഡിഎഫ് തരംഗം. 97 സീറ്റുകളിൽ യുഡിഎഫ് ലീഡ് ചെയ്യുകയാണ്. 40 സീറ്റുകളിൽ എൽഡിഎഫും, 3 സീറ്റുകളിൽ എൻഡിഎ ലീഡ് ചെയ്യുന്നു. നേമം, പാലക്കാട്, ചാത്തന്നൂർ എന്നീ മണ്ഡലങ്ങളിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത്. 140 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 79.63 ശതമാനമായിരുന്നു പോളിങ്. വോട്ടെണ്ണലിൻ്റെ ഓരോ വിവരങ്ങളും തത്സമയം സമയം മലയാളത്തിനൊപ്പം അറിയാം.

malayalam.samayam.com

Kerala Election Result 2026 Date: എക്‌സിറ്റ് ... - Dailyhunt

തിരുവനന്തപുരം, 30-04-2026: നിയമസഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോളുകള് പുറത്തുവന്നതിന് പിന്നാലെ, മെയ് നാലിന് നടക്കുന്ന വോട്ടെണ്ണലിനായി കണ്ണുംനട്ട് കേരളം.

m.dailyhunt.in